PUDUKAD-NEWS-PUTHUKAD-NEWS

കൊടുങ്ങല്ലുർ നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ.വി.ആർ സുനിൽകുമാറിന്റെ വികസനരേഖ പ്രകാശനം ചെയ്തു

കൊടുങ്ങല്ലുർ നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ.വി.ആർ സുനിൽകുമാറിന്റെ വികസനരേഖ പ്രകാശനം ചെയ്തു 
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു 
എം രാജേഷ്  അധ്യക്ഷത വഹിച്ചു.പി കെ ഡേവീസ് ,കെവി വസന്തകുമാർ, സിസി വിപിൻ, ചന്ദ്രൻ, ടി കെ സന്തോഷ്, കെ എം മുസ്താഖ് അലി ,പി പി സുഭാഷ് ,വേണു വെണ്ണറ,  റഹിം പള്ളത്ത് ,അഡ്വ അരുൺ മേനോൻ ,രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു

Spread the love
See also  കേരള കലാമണ്ഡലം അധ്യാപകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top