PUDUKAD-NEWS-PUTHUKAD-NEWS

KPSTA കൊടുങ്ങല്ലൂരിൽ ഉപജില്ല സമ്മേളനം നടന്നു

കൊടുങ്ങല്ലൂർ : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ ഉപജില്ല യാത്രയയപ്പ് സമ്മേളനം നടത്തി. കൈപ്പമംഗലം യു ഡി.ഫ് സ്ഥാനാർത്ഥി ടി എം നാസർ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.സർവീസിൽ നിന്ന് വിരമിക്കുന്ന 23 അധ്യാപകർക്ക് യാത്രയയപ്പ് നൽകി.ഉപജില്ല പ്രസിഡന്റ്‌ ലിജി കെ എം അധ്യക്ഷത വഹിച്ച യോഗത്തിൽ KPSTA സംസ്ഥാന വൈസ് പ്രസിഡന്റ്‌ സാജു ജോർജ് മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം എ നിത്യ ടീച്ചർ മുഖ്യതിഥി ആയിരുന്നു. KPSTA ജില്ലാ പ്രസിഡന്റ്‌ സി ജെ ദാമു,ഷിജി ശങ്കർ, ഉണ്ണികൃഷ്ണൻ പി എസ്, സന്ധ്യ ഡി, സൈജു പി ആർ, ചഞ്ചൽ പി ആർ, സൂരജ് വി എസ്, ജോജി ജോസഫ്, മുഹ്സിൻ വി ഐ, KSSPA സെക്രട്ടറി സിദ്ധിക്ക് വാത്തിയേടത്, NGO അസോസിയേഷൻബ്രാഞ്ച് പ്രസിഡന്റ്‌ രാംകുമാർ കെ എ, മുംതാസ് കെ എം എന്നിവർ പ്രസംഗിച്ചു.

Spread the love
See also  കുളവാഴയും, ചണ്ടിയും, പുല്ലും നീക്കം ചെയ്യാൻ നടപടിയെടുക്കുമെന്ന് ഗീതാ ഗോപി എം.എൽ.എ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top