PUDUKAD-NEWS-PUTHUKAD-NEWS

വേനൽ മഴ: അതിരപ്പിള്ളി പഞ്ചായത്തിൽ വ്യാപക നാശനഷ്ടം..

ചാലക്കുടി: ശക്തമായ മഴയിലും കാറ്റിലും അതിരപ്പിള്ളി പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. മരങ്ങളും അലമാരയും വീണ് 3 പേർക്ക് പരിക്ക്. വാഹനങ്ങൾക്ക് മുകളിലും മരക്കൊമ്പുകൾ വീണു. നിരവധി സ്ഥലങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞ് വീണു.

The post വേനൽ മഴ: അതിരപ്പിള്ളി പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.. appeared first on Thrissur Vartha.

Spread the love
See also  പാറളം ഗ്രാമപഞ്ചായത്തിൽ കായിക താരങ്ങൾക്ക് പ്രതീക്ഷയേകി സ്വന്തം കളിസ്ഥലം വിപുലീകരിക്കാൻ ഒരുങ്ങുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top