സിവിൽ സർവീസ് പരിശീലനം; സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം

സിവിൽ സർവീസ് പരിശീലനം; സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള അക്കാഡമി കേന്ദ്രങ്ങളിൽ ഏപ്രിൽ 27-ന് ആരംഭിക്കുന്ന പുതിയ ബാച്ചുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) എന്നീ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അക്കാഡമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ kscsa.org വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വെബ്‌സൈറ്റ് വഴി തന്നെ ഫീസ് അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

തിരുവനന്തപുരം: 8281098864, 8281098863, 0471-2313065

കൊല്ലം: 8281098867

ആലുവ: 8281098873

പൊന്നാനി: 0494-2665489, 8281098868

പാലക്കാട്: 0491-2576100, 8281098869

കോഴിക്കോട്: 0495-2386400, 8281098870

കല്യാശ്ശേരി: 8281098875

The post സിവിൽ സർവീസ് പരിശീലനം; സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം appeared first on Express Kerala.

Spread the love
Scroll to Top