PUDUKAD-NEWS-PUTHUKAD-NEWS

സ്പെഷ്യൽ സ്‌കൂൾ അടച്ചുപൂട്ടാൻ നഗരസഭയുടെ നോട്ടീസ്.

കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂൾ അടച്ചുപൂട്ടാൻ നഗരസഭയുടെ നോട്ടീസ്. സ്ഥാപനത്തിന് സാമൂഹ്യക്ഷേമ വകുപ്പിന്റെ അനുമതിയില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ ഹണി പീതാംബരൻ. കഴിഞ്ഞ ദിവസം സ്‌കൂളിലെ അന്തേവാസി പാലക്കാട് കണ്ണമ്പ്ര സ്വദേശി ശ്രീനാഥിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Spread the love
See also  മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കാർ തലകീഴായി മറിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top