PUDUKAD-NEWS-PUTHUKAD-NEWS

നിയമസഭാ തിരഞ്ഞെടുപ്പ്; തൃശ്ശൂർ ജില്ലയിൽ 17,859 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി..

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇതുവരെ ജില്ലയിൽ 17,859 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ 85 വയസ്സ് പൂർത്തിയായവർ, വോട്ടർപട്ടികയിൽ ഭിന്നശേഷി മാർക്ക് ചെയ്തതും 40 ശതമാനത്തിലധികം ഭിന്ന ശേഷിയുളളതുമായ വോട്ടർമാർ എന്നിവർക്ക് അപേക്ഷിച്ച പ്രകാരം ഹോം വോട്ടിങ് സംവിധാനമാണ് ജില്ലയിൽ നടപ്പിലാക്കിയത്. ഹോം വോട്ടിംഗ് പ്രക്രിയ ഏപ്രിൽ 6 വരെ ഉണ്ടായിരിക്കും.

The post നിയമസഭാ തിരഞ്ഞെടുപ്പ്; തൃശ്ശൂർ ജില്ലയിൽ 17,859 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി.. appeared first on Thrissur Vartha.

Spread the love
See also  വാണിയംപാറയിൽ 2 ഗ്രാം എം.ഡി.എം.എ പിടികൂടി; നാല് പേർ അറസ്റ്റിൽ…

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top