PUDUKAD-NEWS-PUTHUKAD-NEWS

നാട്ടുകാർക്ക് ഭീഷണിയായ കടന്നലുകലെ തുരത്തി.

കയ്‌പമംഗലം വഴിയമ്പലത്ത് നാട്ടുകാർക്ക് ഭീഷണിയായ കടന്നലുകലെ തുരത്തി. വാർഡ് മെമ്പറുടെ നിർദേശപ്രകാരം കയ്പ‌മംഗലം പഞ്ചായത്ത് ആർആർടി അംഗം നാസറിന്റെ നേതൃത്വിൽ ആണ് കടന്നൽകൂട് നീക്കം ചെയ്‌തത്. വഴിയമ്പലം കിഴക്ക് ഭാഗം ഹരിശ്രീ അങ്കണവാടിക്ക് സമീപത്താണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കടന്നൽകൂട് ഉണ്ടായിരുന്നത് .

Spread the love
See also  ” നേതാക്കൾ കൂടുതൽ ജനകീയമാകണം, മുഖ്യമന്ത്രിയുടെ ഏകാധിപത്യശൈലി തിരിച്ചടിയായി;ഭരണമുണ്ടായിട്ടും കരുവന്നൂർ ബാങ്ക് വിഷയം പരിഹരിക്കാൻ കഴിഞ്ഞില്ല ” … സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയിലെ തിരഞ്ഞെടുപ്പ് വിലയിരുത്തലുകൾ ഇങ്ങനെ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top