PUDUKAD-NEWS-PUTHUKAD-NEWS

കൊടുങ്ങല്ലൂരിൽ ബൈക്ക് യാത്രക്കാരന് നേരെ ആക്രമണം.

കൊടുങ്ങല്ലൂരിൽ ബൈക്ക് യാത്രക്കാരന് നേരെ ആക്രമണം. ഇന്നലെ രാത്രി എട്ട് മണിയോടെ പുല്ലൂറ്റ് ചാപ്പാറ സെൻ്ററിലാണ് സംഭവം, ബൈക്കിൽ പോവുകയായിരുന്ന പരിസരവാസി കുര്യാപ്പുള്ളി അബ്ദുൽറഹ്മാന് നേരെയാണ് ആക്രമണമുണ്ടായത്, വെട്ടുകത്തികൊണ്ട് കയ്യിൽ വെട്ടേറ്റ ഇയാളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റൊരു ബൈക്കിൽ പിന്തുടർന്നെത്തിയ ആളാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു, മുൻവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

Spread the love
See also  എം.ഡി.എം.എ യും, ഹാഷിഷ് ഓയിൽ എന്നിവ കൈവശം വച്ച് കൈകാര്യം ചെയ്‌ത കുറ്റത്തിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top