PUDUKAD-NEWS-PUTHUKAD-NEWS

നിയമസഭ തിരഞ്ഞെടുപ്പ്; ജില്ലയിൽ 77. 1 % പോളിംഗ്; ഇരിങ്ങാലക്കുട മണ്ഡലത്തിൽ 76 . 86 ശതമാനം

നിയമസഭാ തിരഞ്ഞെടുപ്പ് ;തൃശ്ശൂര്‍ ജില്ലയിൽ 77 . 1 % പോളിംഗ്; ഇരിങ്ങാലക്കുട മണ്ഡലത്തിൽ 76 . 86 ശതമാനം

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ പോളിംഗ് പൂർത്തിയായപ്പോൾ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം 77. 1 % .

തൃശ്ശൂർ മണ്ഡലത്തിൽ 75. 70 ശതമാനവും

ഇരിങ്ങാലക്കുടയിൽ 76 . 86 ശതമാനവും

പുതുക്കാട് 78 . 98 ശതമാനവും

ചാലക്കുടി 75 . 55 ശതമാനവും

  1. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 77 . 57 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത് .
Spread the love
See also  വേളൂക്കരയിലും ആളൂരും നന്ദി പറഞ്ഞ് എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top