PUDUKAD-NEWS-PUTHUKAD-NEWS

കതിർമണ്ഡപത്തിൽ നിന്ന് വോട്ട് ചെയ്യാൻ നന്ദന

തളിക്കുളം:കതിർമണ്ഡപത്തിൽനിന്ന് വോട്ട് ചെയ്യാൻ നന്ദന പോളിങ് ബൂത്തിലേക്ക്. തളിക്കുളം പുളിയംതുരുത്തിൽ താമസിക്കുന്ന സുകുമാരൻ- ബിന്ദു ദമ്പതികളുടെ മകൾ നന്ദനയുടെ വിവാഹമാണ് വോട്ടിങ് ദിവസം ശ്രദ്ധേയമായത്. താലികെട്ട് കഴിഞ്ഞ ഉടൻ തളിക്കുളം പത്താം കല്ലിലെ സിഎംഎസ് യുപി സ്കൂളിലെ എട്ടാം ബൂത്തിൽ വരൻ ലിജീഷിനൊപ്പം വോട്ട് രേഖപ്പെടുത്തി. നന്ദന ഡിവൈഎഫ്ഐ പുളിയംതുരുത്ത് യൂണിറ്റ് അംഗമാണ്.

Spread the love
See also  കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങിൽ ആമ്പല്ലൂർ സ്വദേശിക്ക് പി.എച്ച്.ഡി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top