PUDUKAD-NEWS-PUTHUKAD-NEWS

സംസ്ഥാനത്ത് റെക്കോര്‍ഡ് ചൂട്; പാലക്കാട് 40 ഡിഗ്രി കടന്നു, 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം.

കേരളത്തില്‍ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി വേനല്‍ കടുക്കുന്നു. പാലക്കാട് ജില്ലയിലാണ് ഇന്നലെ റെക്കോർഡ് ചൂട് അനുഭവപ്പെട്ടത്; 40.1°C. ഇത് സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 3.4 ഡിഗ്രി അധികമാണ്. കൊല്ലം ജില്ലയിലെ പുനലൂരും വെന്തുരുകുകയാണ്. 39.8°C ആണ് ഇവിടെ രേഖപ്പെടുത്തിയ താപനില. ചൂട് ക്രമാതീതമായി ഉയർന്ന സാഹചര്യത്തില്‍ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് താപനില മുന്നറിയിപ്പ് നല്‍കി. അള്‍ട്രാവയലറ്റ് രശ്മികളുടെ അളവ് കൂടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് […]

The post സംസ്ഥാനത്ത് റെക്കോര്‍ഡ് ചൂട്; പാലക്കാട് 40 ഡിഗ്രി കടന്നു, 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം. appeared first on Thrissur Vartha.

Spread the love
See also  അഖില കേരള ബാലജനസഖ്യത്തിൻ്റെ 97-ാം ജന്മദിനാഘോഷവും, പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top