ഓട്ടോറിക്ഷ ഇടിച്ച് പരിക്ക്.

ആലപ്പാട് സ്വർഗ്ഗനഗർ ബസ് സ്റ്റോപ്പിന് സമീപം ഓട്ടോറിക്ഷയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് പരിക്ക്. പുത്തൻപീടിക സ്വദേശി ജാൻസിക്കാണ് പരിക്കേറ്റത്. ഇടിച്ച ഓട്ടോറിക്ഷ നിർത്താതെ പോയി.

Spread the love
See also  സാംസ്കാരിക രംഗത്ത് ഇരിങ്ങാലക്കുടയുടെ സംഭാവന മാതൃകാപരം : അനീഷ് പി. രാജൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top