PUDUKAD-NEWS-PUTHUKAD-NEWS

തുടർച്ചയായ മൂന്നാം ദിവസവും സ്വർണ്ണവില കൂടി.

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി മൂന്നാംദിവസവും വർധിച്ചു. 22 കാരറ്റ് പവന് ഇന്ന് 160 രൂപ കൂടി. 1,14,080 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,260 രൂപയായി. ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Spread the love
See also  പെട്രോൾ, ഡീസൽ, പാചക വാതക വിലവർദ്ധനവിനെതിരെ പ്രതിഷേധ പ്രകടനം നടത്തി സിപിഐ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top