PUDUKAD-NEWS-PUTHUKAD-NEWS

സ്കൂ‌ളുകൾ ജൂൺ ഒന്നിന് തുറക്കും, തലവരിപ്പണമോ പ്രവേശന പരീക്ഷയോ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി.

സംസ്ഥാനത്തെ സ്‌കൂളുകൾ അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികൾ മേയ് 22 മുതൽ ആരംഭിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട് സ്‌കൂളുകൾ പാലിക്കേണ്ട കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും സാമ്പത്തിക നിബന്ധനകളും മന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരി ക്ഷ നടത്തുകയോ തലവരി പണം വാങ്ങുക യോ ചെയ്ത‌ാൽ നടപടിയുണ്ടാകുമെന്നും മ ന്ത്രി അറിയിച്ചു. പി.ടി.എ ഫണ്ട് പിരിവ് സം ബന്ധിച്ച സർക്കാർ ഉത്തരവ് സ്കൂ‌ളുകളും കർശനമായി പാലിക്കണം.

Spread the love
See also  24-05-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top