PUDUKAD-NEWS-PUTHUKAD-NEWS

നാളെ ജില്ലയിൽ സ്വകാര്യ ബസ്സുകൾ സർവീസ് നടത്തും, കടകൾ തുറക്കും..

തൃശ്ശൂർ: നിതിൻ രാജിന്റെ മര ണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ബസ് ഉടമകളും വ്യാപാരികളും. ജില്ലയിൽ നാളെ സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുമെന്ന് ബസ് ഉടമസ്ഥ തൊഴിലാളി കോ-ഓർഡിനേഷൻ കമ്മറ്റി അറിയിച്ചു. നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്നും വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും അറിയിച്ചു.

The post നാളെ ജില്ലയിൽ സ്വകാര്യ ബസ്സുകൾ സർവീസ് നടത്തും, കടകൾ തുറക്കും.. appeared first on Thrissur Vartha.

Spread the love
See also  ഇരിങ്ങാലക്കുട കാറളത്ത് ഇന്ന് രാവിലെ രണ്ട് പേർക്ക് പാമ്പ് കടി ഏറ്റു..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top