ഒബിസി വിഭാഗത്തിന് സൗജന്യ ടെക്‌നിക്കല്‍ പരിശീലനം

ഒബിസി വിഭാഗത്തിന് സൗജന്യ ടെക്‌നിക്കല്‍ പരിശീലനം

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാർക്കില്‍ പവർ ഇലക്‌ട്രോണിക്‌സ് സർവീസ് ടെക്‌നീഷ്യൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്നവർക്ക് പൂർണ്ണമായും സൗജന്യമായ ഈ പരിശീലനത്തിന് സ്‌റ്റൈപെൻഡ് ലഭ്യമാണ്. നാല് മാസം ദൈർഘ്യമുള്ള കോഴ്‌സിലേക്ക് ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് (ഇലക്‌ട്രിക്കല്‍ / ഇ.സി.ഇ) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വാർഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപ വരെ ഉള്ളവർക്കാണ് പ്രവേശനം. പരിശീലനത്തിനു ശേഷം പ്ലേസ്‌മെന്റ് സഹായവും ഉറപ്പുനല്‍കുന്നുണ്ട്. താല്‍പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999675.

Spread the love
See also  വാടാനപ്പള്ളി തൃത്തല്ലൂരിൽ ടയർ കടക്ക് തീ പിടിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top