PUDUKAD-NEWS-PUTHUKAD-NEWS

അനധികൃത മദ്യവുമായി പിടിയിൽ.

ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരിൽ അനധികൃതമായി 33 ലിറ്റർ മദ്യം വില്‌പന ചെയ്‌ത ആളെ ഇരിങ്ങാലക്കുട എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വെള്ളാങ്കല്ലൂർ സ്വദേശി പറപ്പുള്ളി വീട്ടിൽ ഗിരീഷാണ് അറസ്റ്റിലായത്.

Spread the love
See also  ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ ചേർപ്പ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ്ദിന റാലി സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top