PUDUKAD-NEWS-PUTHUKAD-NEWS

വാണിജ്യ എൽപിജി സിലിണ്ടറിന്റെ കനത്ത വിലവർധനക്കെതിരെ സംസ്ഥാനത്താകെ ഹോട്ടൽ ഉടമകൾ പ്രതിഷേധത്തിലേക്ക്..

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്‍ ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി മെയ് 6ന് കേരളത്തിലെ ഹോട്ടലുകൾ അടച്ചിടും. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു. കേന്ദ്രസർക്കാർ 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആകെ 1498 രൂപയാണ് വില ഉയർന്നത്. ഈ വർധനവ് തീർത്തും അന്യായമാണെന്നും ഹോട്ടൽ വ്യവസായത്തെ ഗുരുതര പ്രതിസന്ധി യിലാക്കുന്നതാണെന്നും ഉടമകൾ ആരോപിച്ചു. പുതിയ നിരക്കുപ്രകാരം കൊച്ചിയിൽ […]

The post വാണിജ്യ എൽപിജി സിലിണ്ടറിന്റെ കനത്ത വിലവർധനക്കെതിരെ സംസ്ഥാനത്താകെ ഹോട്ടൽ ഉടമകൾ പ്രതിഷേധത്തിലേക്ക്.. appeared first on Thrissur Vartha.

Spread the love
See also  വെങ്ങിണിശ്ശേരി അഡാപ്റ്റ് സൊസൈറ്റിയിൽ കവി സച്ചിദാനന്ദന്റെ എൺപതാം പിറന്നാൾ ആഘോഷം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top