താണിപാടത് വെച്ച് മണ്ണുത്തി സ്വദേശിയും പത്തനംതിട്ട സ്വദേശിയും സഞ്ചരിച്ചിരുന്ന ബൈക്കുകളാണ് തമ്മിൽ ഇടിച്ചത്. അപക ടത്തിൽ ഇരുവർക്കും പരി ക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും സഹായത്തോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post താണിപാടത്ത് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപ കടം.. appeared first on Thrissur Vartha.



