PUDUKAD-NEWS-PUTHUKAD-NEWS

ഷാൾ കഴുത്തിൽ കുരുങ്ങി താന്ന്യത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരു ണാന്ത്യം

പെരിങ്ങോട്ടുകര: ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരു ണാന്ത്യം.പെരിങ്ങോട്ടുകര സഹോദര വീഥി റോഡിൽ മാളൂക്കര വീട്ടിൽ രാകേഷിൻ്റെ മകൾ ആതിമ. (13) ആണ് മ രിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ ആദ്യം വലപ്പാട് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും വൈകിട്ട് ഏഴരയോടെ മ രിച്ചു. താന്ന്യം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം പിന്നീട്.

The post ഷാൾ കഴുത്തിൽ കുരുങ്ങി താന്ന്യത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരു ണാന്ത്യം appeared first on Thrissur Vartha.

Spread the love
See also  ചേർപ്പ് കരുവന്നൂർ കമാൻഡ് മുഖത്തെ ഷട്ടർ നിർമാണത്തിലെ പ്രതിസന്ധിയിൽ തൃശൂർ ജില്ലാ കളക്ടർ ഇടപെടുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top