പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ ചാലക്കുടിയിൽ പ്രതിഷേധം; ബൈക്ക് കത്തിച്ച് സിപിഐ പ്രവർത്തകർ.

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ ചാലക്കുടിയിൽ പ്രതിഷേധം; ബൈക്ക് കത്തിച്ച് സിപിഐ പ്രവർത്തകർ.

ചാലക്കുടിയിൽ പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ സിപിഐ പ്രവർത്തകർ ബൈക്ക് കത്തിച്ച് പ്രതിഷേധിച്ചു. സിപിഐ പരിയാരം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സമരത്തിനിടെയാണ് പാഷൻ പ്രോ ബൈക്ക് പൂർണമായി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്.

Spread the love
See also  സേ യെസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ വിജയോത്സവവും, ഓണാഘോഷവും വർണ്ണാഭമായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top