PUDUKAD-NEWS-PUTHUKAD-NEWS

കെ.പി. ധനപാലൻ അന്തരിച്ചു.

ചാലക്കുടി: മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി ധനപാലൻ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2009ൽ ചാലക്കുടിയിൽ നിന്ന് ലോക്സഭാംഗമായി. പറവൂർ നഗരസഭാംഗം, മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

Spread the love
See also  സ്ത്രീ സുരക്ഷാ പെൻഷൻ ; സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കേരള മഹിളാ സംഘം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top