കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനൻ്റെ വീട് മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചു

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനൻ്റെ വീട് മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചു

അതിരപ്പിള്ളി വൈശേരിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനൻ്റെ വീട് മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചു.

5 ലക്ഷം രൂപ കുടുംബത്തിന് ധനസഹായത്തിന്റെ ആദ്യഘടു കൈമാറി.

ആനയെ റീ ലൊക്കേറ്റ് ചെയ്യാൻ ആവശ്യമായ നടപടികൾ ഉടൻ എന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തു ഫെൻസിങ് വിവരങ്ങൾ പൊതു ജനങ്ങൾക്ക് വ്യക്തമാകുന്ന തരത്തിൽ പോർട്ടൽ സ്ഥാപിക്കുമെന്നും,

ഫെൻസിങ്ങിലെ വൈദ്യുതി പ്രവാഹം പൊതുജനത്തിന് അറിയാൻ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. മേഖലയിലെ

ട്രൻജിങ് സാധ്യതയും പരിശോധിക്കും.

ത്രിതല സുരക്ഷ സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി മോഹനന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

Spread the love
See also  പഠനോപകരണ വിതരണവും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top