മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി പഠനോപകരണങ്ങൾ വിതരണം ചെയ്തു

മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി പഠനോപകരണങ്ങൾ വിതരണം ചെയ്തു

മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതിയുടെ വാർഷികത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ചെസ് ബോർഡും നൽകി. വരന്തരപ്പിള്ളി പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് മീന മദനൻ ഉദ്ഘാടനം ചെയ്തു.സംഘടന ചെയർമാൻ സുരേഷ് ചെമ്മനാടൻ അധ്യക്ഷത വഹിച്ചു. ഹരിത ഗ്രൂപ്പ് ഓഫ് കമ്പനി സിഇഒ ഡോ.കെ.എസ്.കൊച്ചുമോൻ മുഖ്യാതിഥിയായി.എക്സൈസ് അസിസ്റ്റൻ്റ് ഓഫീസർ കെ.കെ.രാജു, സിന്ധു സന്തോഷ്, സന്തോഷ് ഐനിക്കത്തറ, അനിൽ പൂക്കോട്, സന്തോഷ് പുളിഞ്ചോട്, ബദറുദീൻ ബാവ എന്നിവർ സംസാരിച്ചു.

Spread the love
See also  വേനലവധി കഴിഞ്ഞെത്തിയ കുരുന്നുകൾക്ക് ആവേശമായി സ്‌കൂളുകളിൽ പ്രവേശനോത്സവം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top