PUDUKAD-NEWS-PUTHUKAD-NEWS

കരുവന്നൂർ കേസ്: സിപിഎമ്മിന് തിരിച്ചടി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന് തിരിച്ചടി. സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. 28 പ്രതികൾക്കെതിരെയും വിചാരണ നടത്താമെന്ന് പിഎംഎൽഎ കോടതി. എ.സി.മൊയ്‌തീനും കെ.രാധാകൃഷ്‌ണനും എം.എം.വർഗീസും വിചാരണ നേരിടണം.

Spread the love
See also  ആന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top