സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം..

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം..

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതായി കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസം മൂലമുണ്ടായ കടുത്ത ഉഷ്‌ണവും വൈദ്യുതിയുടെ ആവശ്യം കുത്തനെ കൂടിയതും കാരണം സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് നേരിടുന്നത്. വൈകിട്ട് ആറു മുതൽ രാത്രി 12 വരെ മിതമായ രീതിയിലുള്ള നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള ഉയർന്ന താപനില വൈദ്യുതി ഉപഭോഗത്തിൽ വലിയ വർധനവ് വരുത്തിയിട്ടുണ്ട്.

The post സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം.. appeared first on Thrissur Vartha.

Spread the love
See also  പെരിഞ്ഞനത്ത് കള്ള് ഷാപ്പിന് മുൻവശത്ത് വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top