യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചാവക്കാട്: കടപ്പുറം അടിതിരുത്തിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിതുരുത്തി ജുമാ മസ്ജിദിടുത്ത് പുതുവീട്ടിൽ ഖാദറിൻ്റെ മകൾ ഖൈറുന്നീസ (35)യാണ് മരിച്ചത്. അയൽവാസിയുടെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടത്. രാവിലെ 9 മണി മുതൽ യുവതിയെ കാണാനില്ലായിരുന്നു.

Spread the love
See also  മാവേലി മന്നനും, വാമനനും ചേർന്ന ഗൃഹാതുരത്വമൂറുന്ന ഓർമ്മകളോടെ പാലിശ്ശേരി എ.എൽ.പി സ്‌കൂളിൽ ഓണാഘോഷം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top