PUDUKAD-NEWS-PUTHUKAD-NEWS

വടക്കഞ്ചേരിയിൽ നിർത്തിയിട്ട കാറിന് പിന്നിലെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ഇടിച്ച് യുവാവ് മ രിച്ചു.

വടക്കഞ്ചേരിയിൽ ദേശീയപാതക്കരികിൽ നിർത്തിയിട്ട കാറിന് പിറകിൽ കണ്ടെയ്നർ ഇടിച്ചാണ് അപ കടം ഉണ്ടായത്. കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സഞ്ജയ് രാജ് (25) ആണ് മരി ച്ചത്. ഇന്ന് രാവിലെ 7:20 ഓടെയാണ് അപകടം ഉണ്ടായത്. ദേശീയപാതയിൽ പാലക്കാട് ദിശയിൽ അണക്കപ്പാറ എക്സൈസ് ഓഫീസിന് എതിർവശത്ത് റോഡരികിൽ കാർ നിർത്തിയ ശേഷം മൊബൈൽ ഫോൺ ചാർജർ എടുക്കാനായി ഡിക്കി തുറന്നപ്പോഴാണ് ഇതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും […]

The post വടക്കഞ്ചേരിയിൽ നിർത്തിയിട്ട കാറിന് പിന്നിലെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ഇടിച്ച് യുവാവ് മ രിച്ചു. appeared first on Thrissur Vartha.

Spread the love
See also  കാർ നിയന്ത്രണംവിട്ട് വ്യാപാരസ്ഥാപനത്തിന്റെ സംരക്ഷണഭിത്തി ഇടിച്ചു തകർത്തു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top