ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ പൊഞ്ഞനം ശ്രീകാളീശ്വരി ഉന്നതി സ്വദേശി അഞ്ചാംകൂട്ടത്തിൽ വീട്ടിൽ സ്നേഹിതൻ (24) ആണ് അറസ്റ്റിലായത്.

പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമം, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് എന്നിവ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Spread the love
See also  മതവിശ്വാസത്തെ ദുർവ്യാഖ്യാനം ചെയ്യുന്നവരാണ് സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് : മന്ത്രി റോജി എം. ജോൺ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top