തൃശൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രണയത്തിലായ യുവാവിനെ നേരിട്ട് കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവാവിന്റെ 4 പവൻ സ്വർണ്ണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതി പിടിയിൽ. വെങ്കിടങ്ങ് സ്വദേശിനി പണ്ടാരമേട്, എടക്കാട്ട് വീട്ടിൽ ഹമിഷാദാസ് (25) നെയാണ് പീച്ചി പോലീസ് പിടികൂടിയത്. ജൂൺ 26 നാണ് കേസിനാസ്പദമായ സംഭവം. ചേലക്കര സ്വദേശിയായ യുവാവിനെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീ പീച്ചി ഡാമിൽവച്ച് നേരിട്ട് കാണാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയും പിന്നീട് ഡാമിന് പാർക്കിംഗ് […]
The post സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ നേരിട്ട് കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവാവിന്റെ 4 പവൻ സ്വർണ്ണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. appeared first on Thrissur Vartha.



