PUDUKAD-NEWS-PUTHUKAD-NEWS

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല.

തൃശ്ശൂർ ചിയ്യാരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മണ്ണംപേട്ട സ്വദേശി സെബിയുടെ കാറിനാണ് തീ പിടിച്ചത്. വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാലാണ് വൻ അപകടം ഒഴിവായത്. ഫയർഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Spread the love
See also  തൃപ്രയാർ കിഴക്കേനടയിൽ കാർ തടഞ്ഞു നിർത്തി 16.25 ലക്ഷം രൂപയും ഐഫോണും കവർന്ന ഒളിവിൽ പോയ രണ്ടാം പ്രതിയെ ബാംഗ്ലൂരിൽ നിന്നും പോലീസ് പിടികൂടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top