ചാവക്കാട് വൻ കവർച്ച; അഞ്ചര പവൻ ആഭരണങ്ങളും, പണവും കവർന്നു.

ചാവക്കാട് വൻ കവർച്ച; അഞ്ചര പവൻ ആഭരണങ്ങളും, പണവും കവർന്നു.

ചാവക്കാട് ബ്ലാങ്ങാട് കവർച്ച; അഞ്ചര പവൻ ആഭരണങ്ങളും പണവും കവർന്നു. ബ്ലാങ്ങാട് ജുമാഅത്ത് പള്ളിക്കടുത്ത് പള്ളത്ത് മനക്കൽ അബ്ദുൾ കരീമിൻ്റെ വീട്ടിലാണ് കവർച്ച. പോലീസ് അന്വേഷണം തുടങ്ങി.

Spread the love
See also  ഓണാഘോഷത്തിന്റെ ഭാഗമായി ഓണപ്പുടവയും, ഓണക്കിറ്റും വിതരണം ചെയ്തു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top