PUDUKAD-NEWS-PUTHUKAD-NEWS

ബൈക്ക് മോഷണം പ്രതി പിടിയിൽ.

തൃശൂർ ശക്തൻ നഗറിൽ നിന്നും വെങ്ങിണിശ്ശേരി സ്വദേശിയുടെ ബൈക്ക് നഷ്ടപ്പെട്ട കേസിലെ പ്രതിയായ പാലക്കാട് തത്തമംഗലം സ്വദേശിയായ കോവിൽകളം സുവീഷ് (21) എന്നയാളെയാണ് ഈസ്റ്റ് പോലീസും അസിസ്റ്റൻറ് കമ്മീഷണർ എം ശശീധരൻെറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്.

Spread the love
See also  ഗുരുവായൂരിൽ വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top