ആനയുടെ ശല്യം രൂക്ഷം: വാഴകൾ നശിപ്പിച്ചു, മലയോര കർഷകർ ദുരിതത്തിൽ.

ആനയുടെ ശല്യം രൂക്ഷം: വാഴകൾ നശിപ്പിച്ചു, മലയോര കർഷകർ ദുരിതത്തിൽ.

പീച്ചി: മലയോര മേഖലയായ വെള്ളകരിത്തടം ക്ഷേത്രത്തിന് സമീപം കാട്ടാനകളുടെ ശല്യം രൂക്ഷമായി. പകലും രാത്രിയും ആനകളുടെ കേന്ദ്രമായി മാറിയ പ്രദേശത്ത് കർഷകരുടെ കൃഷികൾ പൂർണമായും നശിക്കുകയാണ്.
വീടിനു സമീപം ആനകളുടെ ആക്രമണം. വെള്ളകരിത്തടം ക്ഷേത്രത്തിന് സമീപം ജോളിയുടെ വീടിന് അടുത്താണ് ആനകളുടെ ശല്യം ഏറ്റവും കൂടുതൽ. കുലയ്ക്കുന്നതും കുലയ്ക്കാത്തതുമായ വാഴകൾ തോട്ടത്തിൽ നിന്ന് ആനകൾ തിന്നുതീർക്കുന്നു. വാഴകൾ ഒടിച്ചു തകർക്കുകയും തോട്ടം മുഴുവൻ നശിപ്പിക്കുകയും ചെയ്തു.

Spread the love
See also  ഉത്രാടദിനത്തിൽ ശ്രീഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ദേവസ്വം മന്ത്രി  കെ.മുരളീധരൻ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top