ദേശീയപാത പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം.

ദേശീയപാത പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം.

ദേശീയപാത പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. പുതുക്കാട് കാഞ്ഞൂർ പൊരന്തരപ്പിള്ളി റോയ്‌സൺ ഭാര്യ സിന്ധു (48) ആണ് മരിച്ചത്.

ചാലക്കുടി ഭാഗത്തേക്ക് പോയിരുന്നു ബസ് നിയന്ത്രണം വിട്ട് സമീപത്തെ ബിൽഡിങ്ങിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഇതിനിടയിൽ പെട്ടാണ് യുവതിമരിച്ചത്. ഡ്രൈവർക്ക് വാഹനം ഓടിക്കുന്നതിനിടയിൽ തലകറങ്ങിയതാണെന്ന് അപകടകരണം എന്നാണ് പ്രാഥമിക നിഗമനം.

Spread the love
See also  പെരിഞ്ഞനത്ത് കള്ള് ഷാപ്പിന് മുൻവശത്ത് വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top