മെഡിക്കൽ കോളേജ് കെട്ടിടത്തിൽ തീപിടുത്തം#shorts #news #accidentnews

മെഡിക്കൽ കോളേജ് കെട്ടിടത്തിൽ തീപിടുത്തം#shorts #news #accidentnews

മെഡിക്കൽ കോളേജ് കെട്ടിടത്തിൽ തീപിടുത്തം#shorts #news #accidentnews
https://www.youtube.com/watch?v=OJQbUUFwlNo

മെഡിക്കൽ കോളേജ് കെട്ടിടത്തിൽ തീപിടുത്തം

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തം. അമ്മയും കുഞ്ഞും ആശുപത്രിയുടെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം. മൂന്നാംനിലയിൽ നിന്നാണ് പുകയുയർന്നത്.രോഗികളെ പാർപ്പിക്കുന്ന കെട്ടിടമല്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. തീ നിയന്ത്രണവിധേയമാക്കി.

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates

Website ► http://www.media4channel.in
Facebook ► https://www.facebook.com/Media4channel
Twitter ► https://www.instagram.com/media4_news_thrissur

Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and also having a full media coverage from all district via stringers.

Spread the love
See also  കടയുടമയായ സ്ത്രീയുടെ സ്വർണ്ണമാല കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
Scroll to Top