ഇറാൻ, ആകാശത്ത് വീഴ്ത്തിയത് 45 MQ-9 റീപ്പർ ഡ്രോണുകൾ!

ഇറാൻ, ആകാശത്ത് വീഴ്ത്തിയത് 45 MQ-9 റീപ്പർ ഡ്രോണുകൾ!

റാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് അപ്രതീക്ഷിതവും സമാനതകളില്ലാത്തതുമായ തിരിച്ചടി. ആഗോളതലത്തിൽത്തന്നെ ചർച്ചയാകുന്ന റിപ്പോർട്ടുകൾ പ്രകാരം, യുദ്ധം ആരംഭിച്ചതുമുതൽ അമേരിക്കയുടെ ഏറ്റവും വിശ്വസനീയമായ 45 MQ-9 റീപ്പർ നിരീക്ഷണ-ആക്രമണ ഡ്രോണുകളാണ് ഇറാൻ തകർത്തത്. ഏകദേശം 1.3 ബില്യൺ ഡോളറിലധികം സാമ്പത്തിക നഷ്ടം സൃഷ്ടിച്ച ഈ വീഴ്ച, അമേരിക്കൻ സാങ്കേതിക മേധാവിത്വത്തെക്കുറിച്ചുള്ള വലിയ അവകാശവാദങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. ഇറാന്റെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇലക്ട്രോണിക് യുദ്ധ തന്ത്രങ്ങളും അമേരിക്കൻ സൈന്യത്തിന് എങ്ങനെയാണ് വെല്ലുവിളിയായത്? ഈ പ്രത്യേക വീഡിയോയിലൂടെ നമുക്ക് പരിശോധിക്കാം.

വീഡിയോ കാണാം…

The post ഇറാൻ, ആകാശത്ത് വീഴ്ത്തിയത് 45 MQ-9 റീപ്പർ ഡ്രോണുകൾ! appeared first on Express Kerala.

Spread the love
See also  അമേരിക്ക – ഇറാൻ മധ്യസ്ഥ ചർച്ചകളിൽ തീരുമാനമായില്ല; സമവായമില്ലാതെ ഇരുരാജ്യങ്ങളും | US Iran talks stall
Scroll to Top