കാസർഗോഡ് പിതാവും മകളും വാടകവീട്ടിൽ മരിച്ച നിലയിൽ | Father And Daughter Found Dead

കാസർഗോഡ് പിതാവും മകളും വാടകവീട്ടിൽ മരിച്ച നിലയിൽ | Father And Daughter Found Dead

Father And Daughter Found Dead

കാസർഗോഡ്: ചെമ്മനാട് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശിയായ ഗണേശൻ, പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ എന്നിവരാണ് മരിച്ചത്.(Father And Daughter Found Dead In Kasaragod Rented House)

കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിലാണ് ദാരുണമായ സംഭവം നടന്നത്. ശനിയാഴ്ച രാത്രി 11.10-ഓടെയാണ് കിടപ്പുമുറിയിലെ ഒരേ ഹുക്കിൽ ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

Story Summary

In a tragic incident at Chemmanad in Kasaragod, a father and his 17-year-old daughter were found dead inside their rented house. The deceased have been identified as Ganeshan and his daughter.

Spread the love
See also  നദി വറ്റിയപ്പോൾ തെളിഞ്ഞത് എട്ട് പതിറ്റാണ്ട് പഴക്കമുള്ള  ‘നാസിപ്പടയുടെ അസ്ഥികൂടങ്ങൾ’! വെളിയിൽ വന്നത് ഞെട്ടിക്കുന്ന ആയുധശേഖരം
Scroll to Top