കണ്ടശ്ശാംകടവിൽ കാർ അപകടം; മൂന്ന് പേർ രക്ഷപ്പെട്ടു.

കണ്ടശ്ശാംകടവിൽ കാർ അപകടം; മൂന്ന് പേർ രക്ഷപ്പെട്ടു.

കണ്ടശ്ശാംകടവ് പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് പുലർച്ചെ ഏകദേശം 12.30ഓടെയായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരും മണലൂർ സ്വദേശികളാണെന്നാണ് പറയപ്പെടുന്നത്. നിസ്സാര പരിക്കുകളോടെ ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

Spread the love
See also  മാധ്യമ പ്രവർത്തകർക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ് കൈയേറ്റം ; മുഖ്യമന്ത്രിക്കും എംഎൽഎയ്ക്കും റൂറൽ എസ്പിക്കും പരാതി നൽകി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top