പഴ്സൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിഞ്ഞു.

പഴ്സൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിഞ്ഞു.

മണ്ണുത്തി ദേശീയ പാത വാണിയംപാറയിൽ രണ്ട് പഴ്സൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് വാഹനങ്ങൾ മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. തൃശൂർ ദിശയിലേക്ക്‌ പോകുന്ന പാതയിലും, പാലക്കാട് ദിശയിലേക്ക് പോകുന്ന പാതയിലും അരമണിക്കൂർ വ്യത്യാസത്തിൽ വാഹനങ്ങൾ മറിഞ്ഞത്. വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റാനുള്ള ശ്രമം തുടരുകയാണ്.

Spread the love
See also  നിക്ഷേപകരെയും മാധ്യമ പ്രവർത്തകരെയും തടഞ്ഞ സംഭവം അടുത്ത നഗരസഭ യോഗത്തിൽ ഉന്നയിക്കുമെന്ന് ബിജെപി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top