ഇറാനുവേണ്ടി ചൈന!

ഇറാനുവേണ്ടി ചൈന!

മേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും ഇതേ നിലപാട് ശക്തമായി ആവർത്തിച്ചു. ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കു മേൽ അമേരിക്കൻ സാമ്പത്തിക ശക്തി പ്രയോഗിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനുമായി ബന്ധം തുടരുന്ന രാജ്യങ്ങൾക്ക് മുന്നിൽ “അമേരിക്കയ്ക്കൊപ്പമോ എതിരെയോ” എന്ന തരത്തിലുള്ള തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ബെസെന്റിന്റെ പ്രസ്താവന സൂചിപ്പിക്കുന്നു

വീഡിയോ കാണാം…

The post ഇറാനുവേണ്ടി ചൈന! appeared first on Express Kerala.

Spread the love
See also  എം.പി.പി.എസ്.സി പരീക്ഷാ കലണ്ടർ 2026 പ്രഖ്യാപിച്ചു; വരാനിരിക്കുന്ന പ്രധാന പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും തീയതികൾ പുറത്ത്
Scroll to Top