loader image

നിര്യാതയായി

ചേലൂർ : ഇരിങ്ങാലക്കുട പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലെ മുൻ ജീവനക്കാരൻ മണാത്ത് ജോണി ഭാര്യ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് മുൻ ലൈബ്രറി അസിസ്റ്റന്റ് ത്രേസ്സ്യാമ്മ (65) നിര്യാതയായി. സംസ്കാരം (തിങ്കളാഴ്ച) രാവിലെ 10.00 മണിക്ക് ചേലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ

മക്കൾ : പരേതനായ റിന്റോ, റിയ, റിമ്മി,

മരുമക്കൾ : ബിനോജ്, ജോയ്

The post നിര്യാതയായി appeared first on IJKVOICE.

Spread the love
See also  റോഡ് സുരക്ഷാ പദ്ധതിയുടെ ആരംഭവും മുൻ ഡിജിപി ഋഷിരാജ് സിംഗ് IPS ഉദ്ഘാടനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close