ജൂനിയർ ചേമ്പർ ഇന്റർനാഷ്ണൽ ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 2026 – 2027 വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ഷൈജോ ജോസ്, ജനറൽ സെക്രട്ടറി കിരൺ ശ്രീനിവാസൻ, ട്രഷറർ ലിന്റോ തോമസ്, ലേഡി വിംഗ് പ്രസിഡന്റായി വിൽജി ബിനോയ്, ജെ.ജെ. വിംഗ് പ്രസിഡന്റായി അഗ്നാ ഷൈജോ എന്നിവരെ തെരഞ്ഞെടുത്തു
The post ഷൈജോ ജോസ് ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡന്റ് appeared first on IJKVOICE.


