ബിജെപി അംഗങ്ങളുടെ പിന്തുണയോടെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നൂര്‍ജഹാന്‍ നവാസ് സ്ഥാനം രാജിവെച്ചു. കെപിസിസി നിര്‍ദ്ദേശപ്രകാരമാണ് രാജിയെന്ന് നൂര്‍ജഹാന്‍ നവാസ് ചൊവ്വാഴ്ച രാവിലെയാണ് മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി പി.എസ്. പ്രദീപ്കുമാറിന് നൂര്‍ജഹാന്‍ നവാസ് രാജിക്കത്ത് സമര്‍പ്പിച്ചത്. മറ്റത്തൂരില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളും പ്രസിഡന്‍ര്, വൈസ് പ്രസിഡന്‍ര് തെരഞ്ഞെടുപ്പിനു മുമ്പായി ഉണ്ടായ കോണ്‍ഗ്രസ് അംഗങ്ങളുടെ കൂട്ടരാജിയും തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങളുടെ സഹായത്തോടെ പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തെരഞ്ഞടുപ്പു നടന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ …
ബിജെപി അംഗങ്ങളുടെ പിന്തുണയോടെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നൂര്‍ജഹാന്‍ നവാസ് സ്ഥാനം രാജിവെച്ചു Read More »
The post ബിജെപി അംഗങ്ങളുടെ പിന്തുണയോടെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നൂര്‍ജഹാന്‍ നവാസ് സ്ഥാനം രാജിവെച്ചു appeared first on nctv news pudukkad.


