മുടിയുടെയും ആരോഗ്യം സംരക്ഷിക്കാൻ നെല്ലിക്ക ജ്യൂസ്
🌐 Select your Language:
Current: മലയാളം
Current: മലയാളം

പ്രതിരോധശേഷി വര്‍ധിപ്പിക്കാനും, ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം സംരക്ഷിക്കാനും ദിവസേന നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്.
വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അണുബാധകളെ പ്രതിരോധിക്കാൻ നെല്ലിക്ക ജ്യൂസ് സഹായിക്കുന്നു.
വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും മലബന്ധം, അസിഡിറ്റി എന്നിവ അകറ്റുകയും ചെയ്യും.
കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഫലപ്രദമാണ്.
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം സുഗമമാക്കാനും ഇത് സഹായിക്കുന്നു.
Get more updates from Pudukad News on Google




