"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഭാരം നിയന്ത്രിക്കാൻ ചേന

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

കലോറി കുറവും നാരുകൾ കൂടുതലുമുള്ളതിനാൽ ചേന കഴിക്കുമ്പോൾ പെട്ടെന്ന് വിശപ്പ് തോന്നില്ല. ഇത് ഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഭക്ഷണമാണ്.

ഇതിലെ ഘടകങ്ങൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. 

 സ്ത്രീകളിൽ ഈസ്ട്രജന്റെ അളവ് കൃത്യമായി നിലനിർത്താൻ ചേന സഹായിക്കും.

Get more updates from Pudukad News on Google