"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

മാനസിക സമ്മർദ്ധം കുറയാൻ അശ്വഗന്ധ

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

ശരീരത്തിലെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു മികച്ച ഔഷധസസ്യമാണ് അശ്വഗന്ധ. 

സമ്മർദ്ദം കുറയ്ക്കുന്നു: ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ അശ്വഗന്ധ സഹായിക്കുന്നു.

ഉറക്കം മെച്ചപ്പെടുത്തുന്നു: ഉറക്കമില്ലായ്മ അകറ്റാനും നല്ല രീതിയിൽ ഉറങ്ങാനും ഇത്ണം നല്ലതാണ്.

ശാരീരിക കരുത്ത് കൂട്ടുന്നു: പേശികളുടെ ശക്തിയും സ്റ്റാമിനയും കായിക ശേഷിയും വർദ്ധിപ്പിക്കുന്നു.

മാനസിക ഏകാഗ്രത: ഓർമ്മശക്തിയും തലച്ചോറിന്റെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

പ്രതിരോധശേഷി: ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്നു.

Get more updates from Pudukad News on Google