പ്രതിരോധ ശേഷിക്ക് ജീരകം
🌐 Select your Language:
Current: മലയാളം
Current: മലയാളം

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ജീരകം സഹായിക്കും.
ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായതിനാല്‍ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ജീരകത്തിൽ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട്. ഇത് വിളർച്ച തടയാൻ സഹായിക്കും
Get more updates from Pudukad News on Google




