ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ യൂത്ത് റെഡ് ക്രോസ് സൊസൈറ്റി ആലപ്പുഴ ജില്ലാ ബ്രാഞ്ച് ഉദ്ഘാടനം വ്യാഴാഴ്ച ജി സുധാകരന്‍ എംഎല്‍എ നിര്‍വ്വഹിക്കും
🌐 Select your Language:
Current: മലയാളം
Current: മലയാളം

അമ്പലപ്പുഴ: യുവാക്കളിൽ സേവന മനോഭാവം ആരോഗ്യ ബോധം, സാമൂഹ്യ ഉത്തരവാദിത്വം, നേതൃപാടവം, മാനവികത വളർത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ എല്ലാ കോളേജുകളിലും ഇൻഡ്യൻ യൂത്ത് റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനം വ്യാപകമാക്കും.
ജില്ലാതല ഉദ്ഘാടനം പുന്നപ്ര മാർഗ്രിഗോറിയസ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ വ്യാഴാഴ്ച രാവിലെ 10 ന് ജി. സുധാകരൻ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന റെഡ് ക്രോസ് സൊസൈറ്റി ചെയർമാൻ അഡ്വ. കെ. രാധാകൃഷ്ണൻ, ജില്ലാ ചെയർമാൻ ടി.ടി. കുരുവിള എന്നിവർ മുഖ്യ അതിഥിയായി പങ്കെടുക്കും.
Get more updates from Pudukad News on Google




