"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ആരോഗ്യത്തിന് മുരിങ്ങയില

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

മുരിങ്ങയിലയിൽ കാത്സ്യവും ഫോസ്ഫറസും അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളും പല്ലുകളും ബലപ്പെടാൻ ഇത് മികച്ചതാണ്.

 ഉയർന്ന അളവിലുള്ള നാരുകൾ മലബന്ധം തടയാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മുരിങ്ങയില നല്ലതാണ്.

Get more updates from Pudukad News on Google